കെ.എസ്.യു സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വം പിരിച്ചുവിട്ടു

Update: 2018-05-08 23:00 GMT
കെ.എസ്.യു സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വം പിരിച്ചുവിട്ടു

എന്‍.എസ്.യു നേതൃത്വം അറിയാതെ പുനസംഘടന നടത്തിയതിനെത്തുടര്‍ന്നാണ് നടപടി.

കെ.എസ്.യു സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വം പിരിച്ചുവിട്ടു. എന്‍.എസ്.യു നേതൃത്വം അറിയാതെ പുനസംഘടന നടത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇന്നലെ തെരഞ്ഞെടുത്ത 14 ജില്ലാ കമ്മിറ്റികളേയും പിരിച്ചുവിട്ടിട്ടുണ്ട്. എ-ഐ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കി പുനസംഘടന നടത്തിയതിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു.

Tags:    

Similar News