സ്ത്രീവിരുദ്ധ പരാമര്‍ശം; ഇന്നസെന്റിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Update: 2018-05-08 11:08 GMT
സ്ത്രീവിരുദ്ധ പരാമര്‍ശം; ഇന്നസെന്റിനെതിരെ അന്വേഷണത്തിന് ഉത്തരവ്

വനിതാ കമ്മീഷന്‍ ഡയറക്ടര്‍ അന്വേഷണം നടത്തും

സ്ത്രീകള്‍ക്കെതിരായ പരാമര്‍ശത്തില്‍ ഇന്നസെന്റ് എംപിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. വനിതാ കമ്മീഷന്‍ ഡയറക്ടര്‍ അന്വേഷണം നടത്തും. വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

Tags:    

Similar News