ജിഷ വധക്കേസ്: ഐജി ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്

Update: 2018-05-08 16:04 GMT
Editor : admin
ജിഷ വധക്കേസ്: ഐജി ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
Advertising

ജിഷ വധക്കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് യുവ മോര്‍ച്ച എറണാകുളം ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

ജിഷ വധക്കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് യുവ മോര്‍ച്ച എറണാകുളം ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യുവമോര്‍ച്ച അധ്യക്ഷന്‍ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News