എസ്ഐമാര്‍ക്ക് തോന്നുന്നവരുടെ മേല്‍ തോന്നുംപോലെ ചുമത്താനുള്ളതല്ല യുഎപിഎ: കാനം

Update: 2018-05-09 15:49 GMT
Editor : Sithara
എസ്ഐമാര്‍ക്ക് തോന്നുന്നവരുടെ മേല്‍ തോന്നുംപോലെ ചുമത്താനുള്ളതല്ല യുഎപിഎ: കാനം

യുഎപിഎ ചുമത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

യുഎപിഎ ചുമത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നാട്ടിന്‍പുറത്തെ എസ്ഐമാര്‍ക്ക് തോന്നുന്നവരുടെ മേല്‍ തോന്നുംപോലെ ചുമത്താനുള്ളതല്ല യുഎപിഎ നിയമമെന്നും അദേഹം പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News