കേരളത്തില്‍ ബിജെപിക്ക് സവര്‍ണ ആഭിമുഖ്യം മാത്രമേയുള്ളൂവെന്ന് വെള്ളാപ്പള്ളി

Update: 2018-05-10 12:54 GMT
കേരളത്തില്‍ ബിജെപിക്ക് സവര്‍ണ ആഭിമുഖ്യം മാത്രമേയുള്ളൂവെന്ന് വെള്ളാപ്പള്ളി
Advertising

അതുകൊണ്ടാണ് ബിഡിജെഎസിനെ അടുപ്പിക്കാത്തത്

കേരളത്തില്‍ ബിജെപിക്ക് സവര്‍ണ ആഭിമുഖ്യം മാത്രമേയുള്ളൂവെന്ന് വെള്ളാപ്പള്ളി നടേശന്‍ . അതുകൊണ്ടാണ് ബിഡിജെഎസിനെ അടുപ്പിക്കാത്തത്. മറ്റ് സംസ്ഥാനങ്ങളില്‍ ഘടകകക്ഷികള്‍ക്കും പരിഗണന നല്‍കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Tags:    

Similar News