ഭരണ- പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

Update: 2018-05-14 08:48 GMT
ഭരണ- പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

മണ്ണാര്‍ക്കാട്, അട്ടപ്പാടി കൊലപാതകങ്ങളെച്ചൊല്ലിയാണ് സഭയില്‍ ബഹളമുണ്ടായത്. കൊലപാതകങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്

മണ്ണാര്‍ക്കാട്, അട്ടപ്പാടി കൊലപാതകങ്ങളെച്ചൊല്ലിയാണ് സഭയില്‍ ബഹളമുണ്ടായത്. കൊലപാതകങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ ഷംസുദ്ധീന്‍ എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കുറ്റത്തില്‍ തുല്യ പങ്കാളിത്തമുണ്ടെന്നും എംഎല്‍എ പറഞ്ഞു. മധുവിന്റെ കൊലപാതകത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. മധുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Writer - സജി കൊല്ലം

contributor

Editor - സജി കൊല്ലം

contributor

Muhsina - സജി കൊല്ലം

contributor

Similar News