ദിലീപ് ശബരിമലയിൽ ദർശനം നടത്തി

Update: 2018-05-23 13:37 GMT
Editor : Muhsina
ദിലീപ് ശബരിമലയിൽ ദർശനം നടത്തി

നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. പുലർച്ചെ 6 മണിയോടെയാണ് ദിലീപ് സന്നിധാനത്ത് എത്തിയ ദിലീപ് ശബരിമലയിലും മാളികപ്പുറത്തും ദർശനം നടത്തി. തുടർന്ന് രണ്ട് മേൽശാന്തിമാരേയും തന്ത്രിയേയും കണ്ടു. ഏതാനും സുഹൃത്തുക്കൾ..

നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. പുലർച്ചെ 6 മണിയോടെയാണ് ദിലീപ് സന്നിധാനത്ത് എത്തിയ ദിലീപ് ശബരിമലയിലും മാളികപ്പുറത്തും ദർശനം നടത്തി. തുടർന്ന് രണ്ട് മേൽശാന്തിമാരേയും തന്ത്രിയേയും കണ്ടു. ഏതാനും സുഹൃത്തുക്കൾ ഒപ്പം ഇരുമുടി കെട്ടേന്തിയാണ് ദിലീപ് മലചവിട്ടിയത്. സന്നിധാനത്തെ ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കുകയാണ്. നെയ്യഭിഷേകവും, പുഷ്പാഭിഷേകവും വഴിപാടും സന്നിധാനത്ത് ദിലീപ് നടത്തുന്നുണ്ട്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News