ഹാദിയയുടെ അച്ഛനും അമ്മയും അറിയുന്നതിന്.....

Update: 2018-05-25 17:10 GMT
Editor : admin
ഹാദിയയുടെ അച്ഛനും അമ്മയും അറിയുന്നതിന്.....

ഹാദിയയുടെ മാതാപിതാക്കളെ ഓർത്ത്​ ദുഃഖിച്ചുപോകുന്നുവെന്നും,ഈ കളിയിൽ എല്ലാവരും ജയിക്കു​േമ്പാൾ തോൽക്കാൻ പോകുന്നത് ഹാദിയയുടെ മാതാപിതാക്കൾ മാത്രമായിരിക്കുമെന്നും പ്രമുഖ എഴുത്തുകാരിയും സാമൂഹിക നിരീക്ഷകയുമായ ​ജെ. ദേവിക. ....

ഹാദിയയുടെ മാതാപിതാക്കളെ ഓർത്ത്​ ദുഃഖിച്ചുപോകുന്നുവെന്നും,ഈ കളിയിൽ എല്ലാവരും ജയിക്കു​േമ്പാൾ തോൽക്കാൻ പോകുന്നത് ഹാദിയയുടെ മാതാപിതാക്കൾ മാത്രമായിരിക്കുമെന്നും പ്രമുഖ എഴുത്തുകാരിയും സാമൂഹിക നിരീക്ഷകയുമായ ​ജെ. ദേവിക. ഹാദിയയുടെ മാതാപിതാക്കൾക്ക്​ എ​ഴുതിയ തുറന്ന കത്തിലാണ്​ ദേവിക ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്​. .

Advertising
Advertising

Full View

മതവും പറഞ്ഞുവരുന്നവർ അവരുടെ പക്ഷം ജയിച്ചുകഴിഞ്ഞാൽ കറിവേപ്പില പോലെ അവരെ ഉപേക്ഷിക്കും. കേരളം ഭരിക്കുന്ന പുരോഗമനകക്ഷികൾ ഇപ്പോൾ നിശബ്ദരാണെങ്കിലും മതകക്ഷികൾ തമ്മിലടിച്ചാൽ താഴെ വിഴുന്ന ചോര നക്കിതുടയ്ക്കാൻ അവരും മുന്നിലുണ്ടാകുമെന്നും അവരും കിട്ടിയ ലാഭം കക്ഷത്തിലാക്കി പോകുമെന്നും ദേവിക മുന്നറിയിപ്പു നൽകുന്നു..

Tags:    

Writer - admin

contributor

Editor - admin

contributor

Similar News