തിരുവനന്തപുരത്തെ കണ്ണൂരാക്കാനാണ് ബിജെപി സിപിഎം ശ്രമമെന്ന് എംഎം ഹസന്‍
Update: 2018-05-26 10:53 GMT
'പൊലീസ് കര്‍ശനമായ നടപടിയെടുക്കണം. കോഴ ആരോപണം മറികടക്കാന്‍ ബി ജെ പി യും ഭരണ പരാജയം മറികടക്കാന്‍..
തിരുവനന്തപുരത്തെ കണ്ണൂരാക്കാനാണ് ബി ജെ പി യും സി പി എമ്മും ശ്രമിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍. പൊലീസ് കര്‍ശനമായ നടപടിയെടുക്കണം. കോഴ ആരോപണം മറികടക്കാന്‍ ബി ജെ പി യും ഭരണ പരാജയം മറികടക്കാന്‍ സി പി എമ്മും അക്രമം നടത്തുന്നതായും എം എം ഹസന്‍ തിരുവനന്തപുരത്ത് പറഞ്ഞു.