കേസിന്റെ എല്ലാ കാര്യങ്ങളെ കുറിച്ചും ഇന്നലെ പൊലീസ് അന്വേഷിച്ചുവെന്ന് ദിലീപ്

Update: 2018-05-27 20:16 GMT
Editor : admin
Advertising

അമ്മ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമോ എന്ന് അറിയില്ല എന്നും ദിലീപ് മാധ്യമങ്ങളോട്

പരാതിയെ കുറിച്ച് മാത്രമല്ല, കേസിന്റെ എല്ലാ കാര്യങ്ങളെ കുറിച്ചും ഇന്നലെ പൊലീസ് അന്വേഷിച്ചുവെന്ന് നടന്‍ ദിലീപ് . അമ്മ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമോ എന്ന് അറിയില്ല എന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News