അടച്ചു പൂട്ടിയ ബാറുകള്‍ എല്ലാം തുറക്കില്ലെന്ന് ടിപി രാമകൃഷ്ണന്‍

Update: 2018-05-27 05:18 GMT
Editor : Jaisy
അടച്ചു പൂട്ടിയ ബാറുകള്‍ എല്ലാം തുറക്കില്ലെന്ന് ടിപി രാമകൃഷ്ണന്‍

അടച്ചു പൂട്ടിയവയില്‍ ടൂ സ്റ്റാര്‍ ബാറുകളുമുള്ളതിനാല്‍ അടച്ചുപൂട്ടിയ എല്ലാ ബാറുകളും തുറക്കാനാകില്ലെന്നും മന്ത്രി അറിയിച്ചു

അടച്ചു പൂട്ടിയ ബാറുകള്‍ എല്ലാം തുറക്കില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. പത്തായിരത്തിൽ കൂടുതൽ ജനസംഖ്യ ഉള്ള സ്ഥലത്ത് മദ്യശാലകൾ തുറക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കില്ലെന്ന് മന്ത്രി സഭയെ രേഖാമൂലം അറിയിച്ചു. സുപ്രീം കോടതി വിധിയുടെ അന്തസത്ത മാനിച്ചാണ് ഉത്തരവിറക്കിയത് . അടച്ചു പൂട്ടിയവയില്‍ ടൂ സ്റ്റാര്‍ ബാറുകളുമുള്ളതിനാല്‍ അടച്ചുപൂട്ടിയ എല്ലാ ബാറുകളും തുറക്കാനാകില്ലെന്നും മന്ത്രി അറിയിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News