Light mode
Dark mode
'രാഹുൽ മാങ്കൂട്ടത്തലിന് ഇങ്ങനെ മുന്നോട്ട് പോവാൻ സാധിക്കുന്നത് സഹായിക്കാൻ ആളുള്ളത് കൊണ്ടാണ്'
നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കണം എന്നാണ് സർക്കാർ നിലപാട്.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സ്ഥാപിത താത്പര്യക്കാർ എൽഡിഎഫിന് എതിരായി പ്രവർത്തിച്ചെന്നും ടി.പി രാമകൃഷ്ണൻ ആരോപിച്ചു.
ഫണ്ട് ഇല്ലാത്തതിനാലാണ് പി എം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു
വോട്ട് കൊള്ളയില്‍ ബിജെപിയും മറുപടി പറയേണ്ടതുണ്ടെന്നും ടി.പി രാമകൃഷ്ണൻ
'ഇടതു മുന്നണി RSSനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്'
കോൺഗ്രസ് ജമാഅത്ത് ബന്ധത്തിന്റെ അടിസ്ഥാനത്തിൽ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പ്രകടമായി സ്വീകരിച്ചിരിക്കുന്നുവെന്നും രാമകൃഷ്ണൻ
അൻവറാണ് എൽഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്നും രാമകൃഷ്ണൻ മീഡിയവണിനോട്
"പൊളിറ്റിക്കൽ സ്റ്റണ്ട് ആണെങ്കിൽ എന്ന് പറയാൻ സിപിഎം റെയ്ഡിന് പിന്നിലുണ്ടോ?"
എഡിഎമ്മും കുടുംബവും പാർട്ടി ബന്ധമുള്ളവരാണെന്ന് ടി. പി രാമകൃഷ്ണന്
സർക്കാർ തുറന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ജനങ്ങൾ അത് മനസിലാക്കി തന്നെ വിലയിരുത്തുമെന്നും എൽഡിഎഫ് കൺവീനർ
എഡിജിപിയെ സംരക്ഷിക്കേണ്ട ആവശ്യമില്ലെന്നും എൽഡിഎഫ് കൺവീനർ
'കുറ്റക്കാരെ കണ്ടെത്തിയാൽ നടപടി'
യു.ഡി.എഫ് സ്ഥാനാര്‍ഥി സി.എച്ച് ഇബ്രാഹിം കുട്ടിയെയാണ് പരാജയപ്പെടുത്തിയത്
സിപിഎം വോട്ടിൽ ചോർച്ചയുണ്ടാകില്ലെന്നും ടി.പി രാമകൃഷ്ണൻ
എല്‍.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തിന് ശേഷം 282 ബിയർ - വൈൻ പാർലറുകൾക്ക് 3 സ്റ്റാർ ബാർ ലൈസെൻസ് നൽകിയതായും മന്ത്രി സഭയെ അറിയിച്ചു
ഒരാഴ്ചക്കകം പണി പൂര്‍ത്തിയാക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമിക്കുംശക്തമായ മഴയെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരും. ഒരാഴ്ചക്കകം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി...
ബാറുകൾക്ക് അനുകൂലമായി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കിസംസ്ഥാനത്ത് പുതിയ മദ്യഷാപ്പുകൾ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. ബാറുകൾക്ക് അനുകൂലമായി...
വര്‍ഷം തോറും പത്ത് ശതമാനം ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടണമെന്ന മുന്‍ സര്‍ക്കാറിന്റെ ഉത്തരവ് വര്‍ഷം തോറും പത്ത് ശതമാനം ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടണമെന്ന മുന്‍ സര്‍ക്കാറിന്റെ ഉത്തരവ്...
അടച്ചു പൂട്ടിയവയില്‍ ടൂ സ്റ്റാര്‍ ബാറുകളുമുള്ളതിനാല് അടച്ചുപൂട്ടിയ എല്ലാ ബാറുകളും തുറക്കാനാകില്ലെന്നും മന്ത്രി അറിയിച്ചുഅടച്ചു പൂട്ടിയ ബാറുകള്‍ എല്ലാം തുറക്കില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്....