മലയാളിയെയും ഓണത്തെയും അമിത്ഷാ അപമാനിച്ചെന്ന് പിണറായിയും ചെന്നിത്തലയും

Update: 2018-05-31 22:18 GMT
മലയാളിയെയും ഓണത്തെയും അമിത്ഷാ അപമാനിച്ചെന്ന് പിണറായിയും ചെന്നിത്തലയും

അമിഷായുടേത് ഭ്രാന്തന്‍ ആശയമെന്ന് വി എം സുധീരന്‍

അമിത്ഷായുടെ സന്ദേശത്തിനെതിരെ കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. മലയാളിയെയും ഓണത്തെയും അമിത്ഷാ അപമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രസ്താവനയില്‍ പറഞ്ഞു. അമിഷായുടേത് ഭ്രാന്തന്‍ ആശയമെന്ന് കെ പി സി സി അധ്യക്ഷന്‍ വിഎം സുധീരന്‍ പ്രതികരിച്ചു.

Tags:    

Similar News