മാതൃഭൂമി പുരസ്കാരം എം.കെ സാനുവിന് സമ്മാനിച്ചു

Update: 2018-05-31 03:11 GMT
Editor : Muhsina
മാതൃഭൂമി പുരസ്കാരം എം.കെ സാനുവിന് സമ്മാനിച്ചു
Advertising

എം.ടി വാസുദേവന്‍ നായരാണ് പുരസ്കാരം നല്‍കിയത്. രണ്ടു ലക്ഷം രൂപയും ,പ്രശസ്തിപത്രവും,ശില്‍പ്പവും അടങ്ങുതാണ് പുരസ്കാരം. സാഹിത്യ രംഗത്ത് എം.കെ സാനു നല്‍കിയ സമഗ്ര സംഭവനകള്‍..

മാതൃഭൂമി സാഹിത്യ പുരസ്കാരം എഴുത്തുകാരന്‍ പ്രൊഫസര്‍ എം.കെ സാനുവിന് സമ്മാനിച്ചു. എം.ടി വാസുദേവന്‍ നായരാണ് പുരസ്കാരം നല്‍കിയത്. രണ്ടു ലക്ഷം രൂപയും ,പ്രശസ്തിപത്രവും,ശില്‍പ്പവും അടങ്ങുതാണ് പുരസ്കാരം. സാഹിത്യ രംഗത്ത് എം.കെ സാനു നല്‍കിയ സമഗ്ര സംഭവനകള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കിയത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News