കണ്ണൂരിനെ കലാപ ഭൂമിയാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് എംഎം ഹസ്സന്‍

Update: 2018-05-31 14:31 GMT
Editor : Jaisy
കണ്ണൂരിനെ കലാപ ഭൂമിയാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് എംഎം ഹസ്സന്‍

അക്രമം നേരിടുന്നതിന് പകരം ചില പൊലീസുകാര്‍ സിപിഎമ്മിനെ സഹായിക്കുകയാണ്

കണ്ണൂരിനെ കലാപ ഭൂമിയാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍.അക്രമം നേരിടുന്നതിന് പകരം ചില പൊലീസുകാര്‍ സിപിഎമ്മിനെ സഹായിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ മുഖ്യമന്ത്രി കേന്ദ്ര സേനയുടെ സഹായം തേടണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News