കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ വായ്പാതട്ടിപ്പ്

Update: 2018-06-01 08:37 GMT
Editor : Subin
കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ വായ്പാതട്ടിപ്പ്

പഞ്ചായത്തില്‍ നിന്നും ലഭിക്കേണ്ടുന്ന ഉടമസ്ഥാവകാശ രേഖ വ്യാജമായി നിര്‍മ്മിച്ചാണ് തട്ടിപ്പ് നടത്തിയത്.

കാസര്‍കോട്ട് വ്യാജ രേഖ ഉപയോഗിച്ച് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ വായ്പാതട്ടിപ്പ്. വ്യാജരേഖ സമര്‍പ്പിച്ച് കുമ്പള സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 8 ലക്ഷം രൂപ തട്ടിയെടുത്തു. കേശവ പ്രസാദിന്റെ ഭാര്യ അശ്വനിയുടെ പേരിലാണ് വ്യാജരേഖ ചമച്ച് വായ്പ എടുത്തത്.

പഞ്ചായത്തില്‍ നിന്നും ലഭിക്കേണ്ടുന്ന ഉടമസ്ഥാവകാശ രേഖ വ്യാജമായി നിര്‍മ്മിച്ചാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ ബാങ്ക് പൊലീസില്‍ പരാതി നല്‍കി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News