മുന്‍മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

Update: 2018-06-01 15:54 GMT
മുന്‍മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

89 വയസായിരുന്നു

സിപിഐ നേതാവും മുന്‍മന്ത്രിയുമായിരുന്ന ഇ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ആറ് തവണ എംഎല്‍എയും മൂന്ന് തവണ മന്ത്രിയുമായിട്ടുണ്ട്. 1957ലെ ആദ്യ നിയമസഭയിലെ അംഗമായിരുന്നു.

Tags:    

Similar News