മലപ്പുറത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഇ അഹമ്മദിന്‍റെ മകള്‍ ഫൌസിയ

Update: 2018-06-02 06:34 GMT
Editor : admin
മലപ്പുറത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഇ അഹമ്മദിന്‍റെ മകള്‍ ഫൌസിയ
Advertising

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കും. ഈ കാര്യം ഹൈദരലി തങ്ങള്‍ക്ക് അറിയാമെന്നും ഫൌസിയ മീഡിയവണിനോട്

മലപ്പുറത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഇ അഹമ്മദിന്‍റെ മകള്‍ ഫൌസിയ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കും. ഈ കാര്യം ഹൈദരലി തങ്ങള്‍ക്ക് അറിയാമെന്നും ഫൌസിയ മീഡിയവണിനോട് പറഞ്ഞു.

തങ്ങളുമായുള്ള കൂടിക്കാഴ്ചക്ക് ഫൗസിയ പാണക്കാട്ടെത്തി. മലപ്പുറത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മറ്റന്നാളത്തെ ലീഗ് സെക്രട്ടറിലേറ്റിന് മുമ്പ് ഉണ്ടായേക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News