പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹാദിയ

Update: 2018-06-02 01:31 GMT
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹാദിയ

പൊലീസ് സംരക്ഷണം താനാവശ്യപ്പെട്ടിട്ടില്ലെന്ന് ഹാദിയ

ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ഹാദിയ സേലത്തെത്തി. വിമാനത്താവളത്തിലെത്തിയ ഹാദിയയെ കനത്ത സുരക്ഷയിലാണ് സേലത്ത് എത്തിച്ചത്. എന്നാല്‍ പൊലീസ് സംരക്ഷണം ആവശ്യപെട്ടിട്ടില്ലെന്നായിരുന്നു ഹാദിയയുടെ പ്രതികരണം. അതേസമയം ഹാദിയയെ സന്ദര്‍ശിക്കാനുള്ള അനുമതി അച്ഛന് മാത്രമെന്ന് സേലം ശിവരാജ് ഹോമിയോ കോളെജ് പ്രിന്‍സിപ്പല്‍ ജി. കണ്ണന്‍ പറഞ്ഞു. ഹാദിയയെ കോളെജില്‍ ചേര്‍ത്തത് അച്‍ഛന്‍ അശോകനാണെന്നും കോളെജ് രേഖകളില്‍ ഹാദിയ ഇപ്പോഴും അഖിലയാണും പറഞ്ഞ ജി കണ്ണന്‍ മറ്റുള്ളവരുടെ സന്ദര്‍ശനാനുമതി വിധി പഠിച്ചതിന് ശേഷം പറയാമെന്നും പ്രതികരിച്ചിരുന്നു.

Full View
Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News