നിലപാട് തിരുത്തിയാല്‍ കെ കെ രമ ഉള്‍പ്പെടെയുള്ളവരെ സ്വീകരിക്കുമെന്ന് സിപിഎം

Update: 2018-06-03 01:54 GMT
Editor : Sithara
നിലപാട് തിരുത്തിയാല്‍ കെ കെ രമ ഉള്‍പ്പെടെയുള്ളവരെ സ്വീകരിക്കുമെന്ന് സിപിഎം
Advertising

നിലപാട് തിരുത്തി വന്നാല്‍ കെ കെ രമ ഉള്‍പ്പെടെയുള്ള ആര്‍എംപി നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്‍.

നിലപാട് തിരുത്തി വന്നാല്‍ കെ കെ രമ ഉള്‍പ്പെടെയുള്ള ആര്‍എംപി നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്‍. സിപിഎം നിലപാട് അംഗീകരിക്കുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്ക് വരാം. ഒഞ്ചിയത്ത് ആര്‍എംപിയെ കരുവാക്കി അക്രമം നടത്താനാണ് യുഡിഎഫിന്‍റെയും ബിജെപിയുടെയും നീക്കമെന്നും പി മോഹനന്‍ ആരോപിച്ചു.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News