ഹര്‍ത്താല്‍ നടത്തിയത് വര്‍ഗീയ വിഭജനം ലക്ഷ്യമിട്ട്; അന്വേഷണം വേണമെന്ന് കുഞ്ഞാലിക്കുട്ടി

Update: 2018-06-05 23:21 GMT
Editor : Sithara
ഹര്‍ത്താല്‍ നടത്തിയത് വര്‍ഗീയ വിഭജനം ലക്ഷ്യമിട്ട്; അന്വേഷണം വേണമെന്ന് കുഞ്ഞാലിക്കുട്ടി

ഇന്നലത്തെ ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ അന്വേഷണം നടത്തണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി

ഇന്നലത്തെ ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ അന്വേഷണം നടത്തണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. ചില ശക്തികള്‍ സ്വാര്‍ഥലാഭം മുന്നില്‍ക്കണ്ടാണ് ഹര്‍ത്താല്‍ നടത്തിയത്. വര്‍ഗീയ വിഭജനമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News