ജലന്ധർ ബിഷപ്പ് ബലാത്സംഗം ചെയ്തതായി കന്യാസ്ത്രീ പരാതി നൽകിയിരുന്നില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പ്

മാനസികമായി പീഡിപ്പിക്കുന്നുവെന്ന് മാത്രമായിരുന്നു പരാതിപ്പെട്ടത്. പ്രശ്നം പരിഹരിക്കാൻ കുറവിലങ്ങാട് മഠത്തിലെത്തി ചർച്ച നടത്തിയിരുന്നു

Update: 2018-08-07 08:14 GMT

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ബലാത്സംഗം ചെയ്തതായി കന്യാസ്ത്രീ പരാതി നൽകിയിരുന്നില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പിന്റെ മൊഴി. മാനസികമായി പീഡിപ്പിക്കുന്നുവെന്ന് മാത്രമായിരുന്നു പരാതിപ്പെട്ടത്. പ്രശ്നം പരിഹരിക്കാൻ കുറവിലങ്ങാട് മoത്തിലെത്തി ചർച്ച നടത്തിയിരുന്നുവെന്നും ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

Full View
Tags:    

Similar News