ആലപ്പുഴയില്‍ അമ്മയും മകളും മുങ്ങി മരിച്ചു

വീടിന് പുറകിലെ വെള്ളക്കെട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Update: 2018-08-11 08:10 GMT

ആലപ്പുഴ പൊങ്ങയില്‍ അമ്മയും മകളും മുങ്ങി മരിച്ച നിലയില്‍. വീടിന് പുറകിലെ വെള്ളക്കെട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെമ്മങ്ങാട് സിബിയുടെ ഭാര്യ ജോളി, മകള്‍ ഷിജി എന്നിവരാണ് മരിച്ചത്.

Tags:    

Similar News