പ്രളയക്കെടുതി; കേരളത്തിന് കമല്‍ഹാസന്റെ സഹായം 

പ്രളയക്കെടുതിയില്‍ പ്രയാസമനുഭവപ്പെടുന്ന കേരളത്തിന് കമല്‍ഹാസന്‍റെ സഹായം.

Update: 2018-08-12 02:28 GMT

പ്രളയക്കെടുതിയില്‍ പ്രയാസമനുഭവപ്പെടുന്ന കേരളത്തിന് കമല്‍ഹാസന്‍റെ സഹായം. 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കമല്‍ സംഭാവന ചെയ്യും. കൂടാതെ, തന്റെ ആരാധകരോടും മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരോടും കേരളത്തെ സഹായിക്കാന്‍ കമല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വിജയ് ടീവിയും 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നറിയിച്ചിട്ടുണ്ട്.

ये भी पà¥�ें- മഴക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് ടീം മറഡോണയും 

Tags:    

Similar News