പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, കെ.എം ഷാജി വേങ്ങരയില്‍; ലീഗിൽ ധാരണ

പി.എം.എ സലാം ജനറൽ സെക്രട്ടറിയായി തുടരും

Update: 2026-03-16 09:38 GMT

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിര്‍ണായത്തില്‍ മുസ്‌ലിം ലീഗിൽ ധാരണ. പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറും.

പകരം കെ.എം ഷാജിയെ വേങ്ങരയിൽ മത്സരിപ്പിക്കാൻ ധാരണ. പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ സലാം ഇപ്രാവശ്യം മത്സരത്തിനില്ല. കാസര്‍കോട്ട് ഷാജി മത്സരിക്കുന്നതിൽ പ്രാദേശിക എതിര്‍പ്പ് നിലനിന്നിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്നോടിയായി ലീഗ് നേതൃയോഗം മലപ്പുറത്ത് നടക്കുകയാണ്. ഇന്ന് വൈകീട്ടോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി നാളെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായേക്കും. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News