മലപ്പുറത്ത് മഴക്ക് ശമനം

മൂന്ന് നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ ജില്ലയിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്

Update: 2018-08-17 07:48 GMT
Advertising

മലപ്പുറത്ത് ഇന്ന് മഴക്ക് കുറവുണ്ട് . മൂന്ന് നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ ജില്ലയിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. തിരൂർ - ചമ്രവട്ടം പാത വെള്ളത്തിൽ മുങ്ങി.27 അംഗ കരസേനയും 153 അംഗ എന്‍ഡിആര്‍എഫ് സംഘവും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ജില്ലയിലുണ്ട്.

Tags:    

Writer - ലബീബ് കായക്കൊടി

Writer

Editor - ലബീബ് കായക്കൊടി

Writer

Web Desk - ലബീബ് കായക്കൊടി

Writer

Similar News