അഭിമന്യുവധക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

നെട്ടൂര്‍ സ്വദേശി അബ്ദുള്‍ നസീര്‍ ആണ് പിടിയിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാള്‍ കൊലയാളി സംഘത്തില്‍ ഉള്ളതായാണ് പോലീസ് നല്‍കുന്ന വിവരം

Update: 2018-09-07 09:38 GMT

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. നെട്ടൂര്‍ സ്വദേശി അബ്ദുള്‍ നസീര്‍ ആണ് പിടിയിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാള്‍ കൊലയാളി സംഘത്തില്‍ ഉള്ളതായാണ് പോലീസ് നല്‍കുന്ന വിവരം.

നസീറിന്റെ അറസ്റ്റോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 18 ആയി. എന്നാല്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ ആളെ തിരിച്ചറിയാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ये भी पà¥�ें- അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരു മാസം

ये भी पà¥�ें- അഭിമന്യു വധം: കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയില്‍ 

Tags:    

Similar News