ലാഡ്‍ലി മീഡിയ ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി പുരസ്കാരം സനൂബ് ശശിധരന്‍ ഏറ്റുവാങ്ങി

ഇലക്ട്രോണിക്ക് മീഡിയ ഡോക്യുമെന്ററി വിഭാഗത്തിലാണ് പുരസ്കാരത്തിനര്‍ഹനായത്. പെണ്‍കുട്ടികളുടെ ആരാമം, അതിരുവിടുന്ന ബാല്യം എന്നീ ട്രൂത്ത് ഇന്‍ സൈഡുകള്‍ക്കാണ് പുരസ്കാരം. 

Update: 2018-09-15 12:30 GMT

മീഡിയവണ്‍ ഡല്‍ഹി ബ്യൂറോ സ്പെഷ്യല്‍ കറസ്പോണ്ടന്റ് സനൂബ് ശശിധരന് ലാഡ്‍ലി മീഡിയ ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി പുരസ്കാരം. ഇലക്ട്രോണിക്ക് മീഡിയ ഡോക്യുമെന്ററി വിഭാഗത്തിലാണ് പുരസ്കാരത്തിനര്‍ഹനായത്. പെണ്‍കുട്ടികളുടെ ആരാമം, അതിരുവിടുന്ന ബാല്യം എന്നീ ട്രൂത്ത് ഇന്‍ സൈഡുകള്‍ക്കാണ് പുരസ്കാരം. വെബ് വിഭാഗത്തില്‍ മാധ്യമം ആലപ്പുഴ റിപ്പോര്‍ട്ടര്‍ നിസാര്‍ പുതുവനയും പുരസ്കാരത്തിന് അര്‍ഹനനായി. ഡല്‍ഹി യുണൈറ്റഡ് സര്‍വീസ് ഇന്റസ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ പി സായ്നാഥില്‍ നിന്നും ഇരുവരും പുരസ്കാരം ഏറ്റുവാങ്ങി.

Advertising
Advertising

Full View

അവാര്‍ഡിന് അര്‍ഹമായ ട്രൂത്ത് ഇന്‍സൈഡ് ഭാഗങ്ങള്‍ കാണാം

പെൺകുഞ്ഞുങ്ങളുടെ ആരാമം

Full View

അതിരുവിടുന്ന ബാല്യങ്ങള്‍

Full View
Tags:    

Similar News