സാലറി ചലഞ്ച്: വിസമ്മതപത്രം നല്‍കാനുള്ള സമയം അവസാനിച്ചു

സംഘടിതമായ പ്രചാരണങ്ങളുണ്ടായിട്ടും സാലറി ചലഞ്ചിനോട് ഭൂരിപക്ഷം ജീവനക്കാരും അനുകൂലമായാണ് പ്രതികരിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

Update: 2018-09-22 13:52 GMT

സാലറി ചലഞ്ചില്‍ വിസമ്മതപത്രം നല്‍കാനുള്ള സമയം ഇന്ന് അവസാനിച്ചു. സംഘടിതമായ പ്രചാരണങ്ങളുണ്ടായിട്ടും സാലറി ചലഞ്ചിനോട് ഭൂരിപക്ഷം ജീവനക്കാരും അനുകൂലമായാണ് പ്രതികരിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പുനരധിവാസ പദ്ധതികള്‍ എത്രയും പെട്ടെന്ന് തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Tags:    

Similar News