ശബരിമലയില്‍ പോകുന്ന യുവതികളെ പുലിയും പുരുഷനും പിടിക്കാമെന്ന് പ്രയാര്‍
യുവതി പ്രവേശനം അനുവദിച്ചാൽ ഞാൻ ഇനി മുതൽ ശബരിമലയിൽ പോകില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Update: 2018-10-12 15:55 GMT
ശബരിമല സ്ത്രീ പ്രവേശനത്തില്‍ വിവാദ പരാമര്‍ശവുമായി മുന്‍ ദേവസ്വം പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയിൽ യുവതികൾ കയറിയാൽ അവരെ പുലിയും പിടിക്കും പുരുഷനും പിടിക്കും. യുവതി പ്രവേശനം അനുവദിച്ചാൽ ഞാൻ ഇനി മുതൽ ശബരിമലയിൽ പോകില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.