ശബരിമലയിൽ തീർത്ഥാടകർക്കും പൊലീസിനും ജീവാപായം ഉണ്ടാകാമെന്ന് സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്

ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ.

Update: 2018-10-23 07:46 GMT

ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ. അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർക്കും പൊലീസിനും ജീവാപായം ഉണ്ടാകാം. പ്രക്ഷോഭകാരികളും വിശ്വാസ സംരക്ഷകരെന്ന പേരിൽ കുറച്ചാളുകളും നിലയ്ക്കൽ, പമ്പ, ശബരി എന്നിവിടങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. മണ്ഡലകാലത്ത് നടതുറക്കുമ്പോഴും ഇവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ടെന്നും സ്പെല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.

Tags:    

Similar News