സന്നിധാനത്ത് വനിതാ പോലീസിനെ നിയോഗിക്കും
സ്ത്രീകളെ അണിനിരത്തി ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര്‍ പദ്ധതിയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്; ശബരിമലയും പരിസരവും പോലീസ് വലയത്തില്‍
Update: 2018-11-04 03:48 GMT
ശബരിമലയില്‍ വനിതകളെ അണിനിരത്തി സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമമെന്ന രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സന്നിധാനത്തെ സുരക്ഷക്കായി വനിതാ പൊലീസുകാരെ കൂടി നിയോഗിച്ചേക്കും. അമ്പത് വയസിന് മുകളില്‍ പ്രായമുള്ള വനിതാ പൊലീസുകാരെയാണ് സന്നിധാനത്ത് നിയോഗിക്കുക.