അർദ്ധരാത്രിയിൽ 60കാരിക്കും രണ്ടര വയസുള്ള കുട്ടിക്കും നേരെ പൊലീസ് അതിക്രമം

വീഴ്ചയിൽ രണ്ടര വയസ്സുകാരിയുടെ മുഖത്ത് സാരമായ പരിക്ക്. നല്ലളം എസ്‌.ഐ സനീഷിൻറെ നേതൃതലായിരുന്നു അക്രമം.

Update: 2018-11-07 07:10 GMT

കോഴിക്കോട് കുറവന്തുരുത്തിയിൽ വീട് മാറി കയറി അർദ്ധ രാത്രയിൽ പൊലീസ് അതിക്രമം. 60 വയസ്സുള്ള സൈനബക്കും രണ്ടര വയസ്സുകാരിയായ പേരക്കുട്ടിക്കും മർദനമേറ്റു. വീഴ്ചയിൽ രണ്ടര വയസ്സുകാരിയുടെ മുഖത്ത് സാരമായ പരിക്ക്. നല്ലളം എസ്‌.ഐ സനീഷിൻറെ നേതൃതലായിരുന്നു അക്രമം. പേരക്കുട്ടിയുമായി സൈനബ ഉദ്യോഗസ്ഥരെ തടഞ്ഞന്നാണ് പൊലീസിന്റെ വിശദീകരണം.

Full View
Tags:    

Similar News