‘ശബരിമലയിൽ പ്രശ്നമുണ്ടാക്കുന്നത് കറുപ്പ് വേഷം അണിഞ്ഞെത്തുന്ന സാമൂഹ്യവിരുദ്ധര്‍’ കടകംപള്ളി

ശബരിമലയുടെ പവിത്രത ഓർത്താണ് പൊലീസ് ഇവരെ കൈകാര്യം ചെയ്യാത്തത്. സുപ്രീം കോടതി എന്ത് വിധി പുറപ്പെടുവിച്ചാലും സർക്കാർ അത് നടപ്പാക്കുമെന്നും മന്ത്രി.

Update: 2018-11-10 12:00 GMT

കറുപ്പ് വേഷം അണിഞ്ഞ സാമൂഹ്യവിരുദ്ധരാണ് ശബരിമലയിൽ പ്രശ്നമുണ്ടാക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയുടെ പവിത്രത ഓർത്താണ് പൊലീസ് ഇവരെ കൈകാര്യം ചെയ്യാത്തത്. സുപ്രീം കോടതി എന്ത് വിധി പുറപ്പെടുവിച്ചാലും സർക്കാർ അത് നടപ്പാക്കുമെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.

Full View
Tags:    

Similar News