നെഹ്റു ട്രോഫി വള്ളംകളി:പായിപ്പാടന്‍ ചുണ്ടന്‍ ജലരാജാവ്

ജലമേളയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതൽ വള്ളങ്ങൾ പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

Update: 2018-11-10 13:01 GMT

നെഹ്റു ട്രോഫി വള്ളംകളിയില്‍ പായിപ്പാടന്‍ ചുണ്ടന്‍ ജേതാവ്. മഹാദേവികാട് കാട്ടിൽ തെക്കേതിൽ രണ്ടാമതെത്തിയപ്പോൾ ആയാപറമ്പ് പാണ്ടി (യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി, രാ ജേഷ് ആർ.നായർ), ചമ്പക്കുളം (എൻസിഡിസി ബോട്ട്ക്ലബ് കുമരകം, മോൻസ് കരിയമ്പള്ളിയിൽ) എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.

വള്ളംകളി ഗവർണർ പി.സദാശിവം ഉദ്ഘാടനം ചെയ്തു. ജലമേളയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതൽ വള്ളങ്ങൾ പങ്കെടുക്കുന്നു എന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത.

Full View
Tags:    

Similar News