ശബരിമലയില്‍ പൊലീസ് രാജെന്ന് രമേശ് ചെന്നിത്തല

ഹിന്ദു ഐക്യ വേദി ഹര്‍ത്താല്‍ അനാവശ്യമാണെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു

Update: 2018-11-17 07:45 GMT

ശബരിമലയില്‍ സര്‍ക്കാര്‍ നടത്തുന്നത് പൊലീസ് രാജെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. ഹിന്ദു ഐക്യ വേദി ഹര്‍ത്താല്‍ അനാവശ്യമാണെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു.

Full View

ശശികല ശബരിമലയില്‍ പോയത് പ്രശ്‌നമുണ്ടാക്കാനാണ്. ഭക്തരെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അനുകൂലിക്കുന്നില്ല. അറസ്റ്റ് ചെയ്ത് ശശികലയെ ആളാക്കുകയാണ് സര്‍ക്കാര്‍ ചെയ്‌തെന്നും ചെന്നിത്തല പറഞ്ഞു.

Full View
Tags:    

Similar News