ഉപാധികളില്ലാതെയാണ് ഇടതുമുന്നണിയില്‍ ചേര്‍ന്നതെന്ന് ശ്രേയംസ് കുമാര്‍
ലോക്സഭാ സീറ്റ് വിഭജനമെല്ലാം മുന്നണിയോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇടുക്കി പാർലമെന്റ് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍...
Update: 2018-12-26 10:10 GMT
ഉപാധികളില്ലാതെയാണ് ഇടതുമുന്നണിയില്‍ ചേര്‍ന്നതെന്ന് ലോക്‍താന്ത്രിക് ജനതാദള്‍ പ്രസിഡന്റ് എം.വി ശ്രേയംസ് കുമാര്‍. ലോക്സഭാ സീറ്റ് വിഭജനമെല്ലാം മുന്നണിയോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇടുക്കി പാർലമെന്റ് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജും വ്യക്തമാക്കി.