കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ ഹാങ്ങര്‍ തകര്‍ന്ന് രണ്ട് നാവികര്‍ മരിച്ചു

ഹെലികോപ്റ്ററുകള്‍ സൂക്ഷിക്കുന്ന ഹാങ്ങറിന്റെ വാതിലുകള്‍ നാവികരുടെ മേല്‍ പതിച്ച് ഗുരുതരമായി പരിക്കേല്ക്കുകയായിരുന്നു.

Update: 2018-12-27 07:49 GMT

കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലികോപ്റ്റർ ഹാങ്ങറിന്റെ വാതിൽ തകർന്നു വീണ് രണ്ട് നാവികര്‍ മരിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്.

Full View

ഹെലികോപ്റ്ററുകള്‍ സൂക്ഷിക്കുന്ന ഹാങ്ങറിന്റെ വാതിലുകള്‍ നാവികരുടെ മേല്‍ പതിച്ച് ഗുരുതരമായി പരിക്കേല്ക്കുകയായിരുന്നു. മരിച്ചവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

Tags:    

Similar News