ജനം ടി.വിയുടെ വ്യാജ വാര്‍ത്തയെ ട്രോളി നിലം പരിശാക്കി സോഷ്യല്‍ മീഡിയ

Update: 2018-12-29 18:25 GMT

കേരളത്തിൽ അൽഖ്വയ്ദ പിടിമുറുക്കുന്നുവെന്ന 'ജനം' ടി.വിയുടെ വ്യാജ വാര്‍ത്തയെ ട്രോളി നിലം പരിശാക്കി സോഷ്യല്‍ മീഡിയ. ചാവർകോട് സി.എച്ച്.എം.എം കോളജിൽ തീവ്രവാദ പ്രവർത്തനമുണ്ടെന്ന വാസ്തവ വിരുദ്ധ പ്രചാരണം നടത്തിയ ജനം ടി.വിക്കെതിരെയാണ് ട്രോളന്‍മാര്‍ പരിഹാസവുമായി രംഗത്ത് വന്നത്. ആന്വല്‍ ഡേക്ക് മുഖ്യാതിഥിയായി പങ്കെടുത്ത സലീം കുമാറിന്റെ തന്നെ സി.ഐ.ഡി മൂസ എന്ന സിനിമയുടെ തീമില്‍ അണിയിച്ചൊരുക്കിയ ഡ്രസ് കോഡിനെയാണ് ജനം ടി.വി വ്യാജ വാര്‍ത്ത പടച്ചു വിട്ടത്. ഇതിനെതിരെ സലീം കുമാറിന്റെ തന്നെ കഥാപാത്രങ്ങളെ വെച്ചാണ് ട്രോളന്‍മാര്‍ അണിനിരന്നത്.

Advertising
Advertising

ये भी पà¥�ें- ‘കേരളത്തിൽ അൽഖ്വയ്ദ’; ‘ജനം’ ടി.വി വാര്‍ത്ത വ്യാജം

ये भी पà¥�ें- ‘മുസ്‌ലിംങ്ങൾക്ക് ഇവിടെ ജീവിക്കണ്ടേ? ആഘോഷിക്കണ്ടേ?’; ‘ജനം’ ടി.വിയുടെ വ്യാജ വാര്‍ത്തക്ക് മറുപടിയുമായി സലീം കുമാര്‍

Full View
Full View
Tags:    

Similar News