ആർ.എസ്.എസുമായും എസ്.ഡി.പി.ഐയുമായും യു.ഡി.എഫ് അവിശുദ്ധ സഖ്യത്തിന് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി
ഏതൊക്കെ മണ്ഡലങ്ങളിലാണ് ഈ കച്ചവടമെന്ന് ഏറെക്കുറെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പിണറായി വിജയന്‍
Update: 2019-03-21 06:07 GMT
ആർ.എസ്.എസുമായും എസ്.ഡി.പി.ഐയുമായും യു.ഡി.എഫ് അവിശുദ്ധ സഖ്യത്തിന് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതൊക്കെ മണ്ഡലങ്ങളിലാണ് ഈ കച്ചവടമെന്ന് ഏറെക്കുറെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതൊന്നും കേരളത്തിൽ വിലപ്പോവില്ലെന്നും പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു.