രാഹുല്‍ ഗാന്ധി കേരളത്തിന് കിട്ടിയ നിധിയെന്ന് ഹൈദരലി ശിഹാബ് തങ്ങൾ
കേരളത്തിൽ സൂപ്പർ തരംഗമുണ്ടാകുമെന്ന് കുഞ്ഞാലികുട്ടിയും പ്രതികരിച്ചു.
Update: 2019-03-23 10:24 GMT
കേരളത്തിന് വീണു കിട്ടിയ നിധിയാണ് രാഹുൽ ഗാന്ധിയെന്ന് ഹൈദരലി ശിഹാബ് തങ്ങൾ. രാഹുല്‍ മണ്ഡലം തൊടാതെ ജയിക്കുമെന്നും തങ്ങൾ പറഞ്ഞു. കേരളത്തിൽ സൂപ്പർ തരംഗമുണ്ടാകുമെന്ന് കുഞ്ഞാലികുട്ടിയും പ്രതികരിച്ചു. കോടിയേരിയുടേത് ബി.ജെ.പി പറയേണ്ട പ്രസ്താവനയെന്നും കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു.
ये à¤à¥€ पà¥�ें- രാഹുല്‍ വയനാട്ടിലേക്ക്.... കുമ്മനത്തിന്റെ പ്രതികരണം ഇങ്ങനെ...
ये à¤à¥€ पà¥�ें- രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും?
വീഡിയോ കാണാം