വയനാട്ടില്‍ രാഹുലിനായി പിന്‍മാറുന്നുവെന്ന് ടി.സിദ്ധിഖ്
പ്രചരണരംഗത്ത് സജീവമായി ഉണ്ടാകും
Update: 2019-03-23 08:22 GMT
വയനാട്ടില്‍ മത്സരിക്കുന്നതില്‍ നിന്നും താന്‍ പിന്‍മാറുന്നുവെന്ന് ടി.സിദ്ധിഖ്. പ്രചരണരംഗത്ത് സജീവമായി ഉണ്ടാകും. ഉപാധികളില്ലാതെയാണ് പിന്‍മാറുന്നത്. രാഹുലിനായി പിന്‍മാറുന്നത് അഭിമാനവും അംഗീകാരവുമാണെന്ന് സിദ്ധിഖ് പറഞ്ഞു.