അമേഠിയില്‍ പരാജയം പേടിച്ചല്ല രാഹുലിനെ വയനാട്ടില്‍ മത്സരിക്കാന്‍ ക്ഷണിച്ചതെന്ന് ഉമ്മന്‍ചാണ്ടി

രാഹുല്‍ മത്സരിച്ചാല്‍ ദക്ഷിണേന്ത്യയിലെ ജനപിന്തുണ വര്‍ധിപ്പിക്കാനാകും

Update: 2019-03-24 04:49 GMT

അമേഠിയില്‍ പരാജയപ്പെടുമെന്നുള്ള ഭയം കൊണ്ടല്ല വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടതെന്ന് ഉമ്മന്‍ചാണ്ടി. രാഹുല്‍ മത്സരിച്ചാല്‍ ദക്ഷിണേന്ത്യയിലെ ജനപിന്തുണ വര്‍ധിപ്പിക്കാനാകും. ടി സിദ്ദിഖ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് സ്വയം പിന്മാറിയതാണെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു.

Tags:    

Similar News