സ്വര്‍ണക്കടത്ത് കേസ്; രഹസ്യ മൊഴി എടുക്കണമെന്ന് കാണിച്ച് സന്ദീപ് നായര്‍ നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പല രഹസ്യങ്ങളും തനിക്ക് തുറന്ന് പറയാനുണ്ടെന്ന് കാണിച്ചാണ് സന്ദീപ് ഹരജി നല്‍കിയത്

Update: 2020-09-30 12:17 GMT
Advertising

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്രചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ വഴിത്തിരിവ്. രഹസ്യ മൊഴി എടുക്കണമെന്ന് കാണിച്ച് പ്രതി സന്ദീപ് നായർ എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. സന്ദീപ് നായരുടെ അപേക്ഷ കോടതി അംഗീകരിച്ചു. കേസില്‍ മാപ്പുസാക്ഷിയാകാമെന്നും സന്ദീപ് നായര്‍ കോടതിയില്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പല രഹസ്യങ്ങളും തനിക്ക് തുറന്ന് പറയാനുണ്ടെന്ന് കാണിച്ചാണ് സന്ദീപ് ഹരജി നല്‍കിയത്.

Tags:    

Similar News