കാട്ടാക്കടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹനം തടഞ്ഞതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
സംഘർഷത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു
Update: 2021-03-26 05:54 GMT
കാട്ടാക്കടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹനം തടഞ്ഞതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രിയാണ് കാട്ടാക്കട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി മലയിൻകീഴ് വേണുഗോപാലിന്‍റെ പ്രചാരണ വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞത്. സംഘർഷത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.