യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിനിടെ പ്രതിഷേധം

മണ്ണാർക്കാട് യുഡിഎഫ് സ്ഥാനാർഥി എൻ ഷംസുദ്ധീന്റെ പ്രചാരണത്തിനിടെയായിരുന്നു പ്രതിഷേധം

Update: 2021-03-29 11:55 GMT

മണ്ണാർക്കാട് യുഡിഎഫ് സ്ഥാനാർഥി എൻ ഷംസുദ്ധീന്റെ പ്രചാരണത്തിനിടെ പ്രതിഷേധം. പയ്യനടം റോഡിന്റെ നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ചാണ് പ്രദേശത്തെ ഒരു വിഭാഗം ആളുകൾ സ്ഥാനാർഥിക്കെതിരെ പ്രതിഷേധിച്ചത്. എന്നാൽ കിഫ്ബി വഴി നടത്തുന്ന റോഡ് നിർമാണം വൈകുന്നതിൽ തനിക്ക് പങ്കില്ലെന്നും രാഷ്ട്രീയ പ്രേരിതമാണ് പ്രതിഷേധമെന്നും ഷംസുദ്ധീൻ പറഞ്ഞു.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News