പെരിയ ഇരട്ടക്കൊല കേസ്; പ്രതികളെ സിബിഐ ഇന്ന് മുതല്‍ ചോദ്യം ചെയ്യും

എറണാകുളം സി.ബി.ഐ കോടതി കഴിഞ്ഞ വെളളിയാഴ്ചയാണ് പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി നൽകിയത്

Update: 2021-03-30 03:58 GMT

പെരിയ ഇരട്ടക്കൊല കേസ് പ്രതികളെ സിബിഐ ഇന്ന് മുതൽ ചോദ്യം ചെയ്ത് തുടങ്ങും. റിമാന്റിൽ കഴിയുന്ന 11 പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിയാണ് ചോദ്യം ചെയ്യുക. എറണാകുളം സി.ബി.ഐ കോടതി കഴിഞ്ഞ വെളളിയാഴ്ചയാണ് പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി നൽകിയത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News