സോഷ്യല്‍ മീഡിയാ യുദ്ധം അവസാന നിമിഷവും സജീവം

മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങളും ഭരണ നേട്ടങ്ങളും ഉള്‍പ്പെടുത്തിയാണ് എല്‍.ഡി.എഫ് വീഡിയോകള്‍.

Update: 2021-04-05 16:43 GMT

പരസ്യപ്രചരണം അവസാനിച്ചെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണം സജീവ. എല്‍.ഡി.എഫ് - യു.ഡി.എഫ് സാമൂഹിക മാധ്യമ യുദ്ധം തന്നെ നടക്കുകയാണ്. വിവിധ വിഷയങ്ങളൂന്നിയ വീഡിയോകളാണ് ഓരോ മണിക്കൂറിലും ഇറങ്ങുന്നത്. മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങളും ഭരണ നേട്ടങ്ങളും ഉള്‍പ്പെടുത്തിയാണ് എല്‍.ഡി.എഫ് വീഡിയോകള്‍. സർക്കാരിന്‍റെ നടപടികളിലെ പ്രശ്നങ്ങളും യു.ഡി.എഫ് വാഗ്ദാനങ്ങളും പ്രതിപക്ഷനേതാവ് ഉയർത്തിയ ആരോപണങ്ങളും യു.ഡി.എഫ് വീഡിയോകളില്‍ നിറയുന്നു. ഏതാനം പ്രധാന വീഡിയകള്‍ കാണാം.

മിനിമം വാർഷിക വരുമാനം 72000 രൂപ വീട്ടമ്മമാരുടെ അക്കൗണ്ടിൽ വാക്ക്‌ നൽകുന്നു യു.ഡി.എഫ്

Posted by UDF Keralam on Monday, March 29, 2021
Advertising
Advertising
Full ViewFull ViewFull View

പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർവസജ്ജമായ വാർ റൂമുകൾ, സ്ഥാനാർഥിയുടെ മേന്മകൾ ഒരേ സമയം ഏറ്റവും കൂടുതൽ പേരിലേക്കെത്തിക്കാൻ നൂതന സാങ്കേതികവിദ്യയും സമൂഹമാധ്യമങ്ങളും, പ്രചാരണരംഗത്തുള്ള സ്ഥാനാർഥിയുടെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാനും പ്രവർത്തനങ്ങൾ ലൈവ് ആയി വോട്ടർമാരിലെത്തിക്കാനും പ്രത്യേകം ക്യാമറ ടീമുകൾ. ഇങ്ങനെ, സ്ഥാനാർഥികളുടെ ‘വിജയം’ ഏറ്റെടുക്കുന്ന പിആർ സംഘങ്ങളുടെ മുഖമുദ്രയാണു പ്രഫഷനലിസം.

Full ViewFull ViewFull View
Tags:    

Similar News