ആലപ്പുഴയിൽ മൂന്ന് വയസുകാരന്‍റെ ചെറുവിരൽ തെരുവ് നായ കടിച്ചെടുത്തു

വീടിന്‍റെ വരാന്തയിൽ കളിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം

Update: 2026-02-24 04:22 GMT

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാടിൽ മൂന്ന് വയസുകാരന് നേരെ തെരുവ് നായ അക്രമണം. ഹരിപ്പാട് പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്‍റെ മകൻ ശിവാംശിതിന്‍റെ ചെറുവിരൽ നായ കടിച്ചെടുത്തു. വീടിന്‍റെ വരാന്തയിൽ കളിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News