പാലക്കാട് ലിഫ്റ്റ് ചോദിച്ച് വാഹനത്തിൽ കയറിയ നേപ്പാൾ സ്വദേശിനിക്ക്‌ നേരെ പീഡന ശ്രമം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

യുവതിയുടെ പരാതിയിൽ കുമ്പിടി സ്വദേശി പ്രേമദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2023-06-25 14:15 GMT
Editor : ijas | By : Web Desk
Advertising

പാലക്കാട്: ആനക്കരയിൽ ലിഫ്റ്റ് ചോദിച്ച് വാഹനത്തിൽ കയറിയ നേപ്പാൾ സ്വദേശിനിക്ക്‌ നേരെ ഓട്ടോ ഡ്രൈവറുടെ പീഡന ശ്രമം. യുവതിയുടെ പരാതിയിൽ കുമ്പിടി സ്വദേശി കളപ്പറമ്പിൽ പ്രേമദാസിനെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു. 

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News